Tag: lady beatenup by gang

യുവതിക്കുനേരെ ആൾക്കൂട്ട വിചാരണ; നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ പുളിമരത്തിൽ കെട്ടിയിട്ട് അതിക്രൂര മർദനം

കര്‍ണാടകയില്‍ ആള്‍ക്കൂട്ട വിചാരണ. നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. 38കാരി ദണ്ഡമ്മയെന്ന യുവതിയെ ആണ് ക്രൂര മർദ്ദനത്തിനും ആൾക്കൂട്ട...