Tag: lady attacked in kochi

കളമശ്ശേരിയിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച് അഞ്ചംഗ സംഘം; 4 പേരെ കസ്റ്റഡിയിലെടുത്തു, എന്നാൽ കേസ് ഒത്തുതീർന്നു !

എറണാകുളം കളമശ്ശേരിയിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു. കാറിൽ എത്തിയ അഞ്ചംഗ സംഘം ആണ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന്...