സൈറ്റ് കാണാനെന്ന വ്യാജേന സഹപ്രവർത്തകയെ വിളിച്ചുവരുത്തി ലഹരിമരുന്നു നൽകി മയാക്കിയശേഷം കാറിൽവച്ച് പീഡിപ്പിച്ച രണ്ടു സഹപ്രവർത്തകർ അറസ്റ്റിൽ .26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ റിയൽ എസ്റ്റേറ്റ് സെയിൽസ് എക്സിക്യൂട്ടീവുമാരായ സംഗ റെഡ്ഡി (39), ജനാർദ്ദൻ റെഡ്ഡി (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. (A colleague was drugged and tortured all night and two arrested) സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: […]
ഇടുക്കി ഉദയഗിരിയിൽ പുലർച്ചെ പള്ളിയിൽ പോയ യുവതിയെ കടന്നു പിടിച്ച മറുനാടൻ തൊഴിലാളിയെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി ബെഞ്ചമിൻ ബെസ്കിയാണ് അറസ്റ്റിലായത്. (Foreign worker arrested for assaulting woman who went to church in Idukki) കുതറി മാറാൻ ശ്രമിച്ച യുവതിയെ മുടിയിൽ പിടിച്ചു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു. യുവതി രക്ഷപെട്ട് സമീപത്തെ വീട്ടിൽ ഓടിക്കയറിയാണ് രക്ഷപെട്ടത്. സംഭവം അറിഞ്ഞ് എത്തിയ പോലീസ് തോപ്രാംകുടിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital