Tag: lady assaulted

തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി ഓടി രക്ഷപ്പെട്ടു:

തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ യുവതിക്ക് നേരെ ലൈംഗിക ആക്രമണം. കിളിമാനൂര്‍ നഗരൂരില്‍ കാല്‍നട യാത്രികയായ യുവതിക്ക് നേരെയാണ് രാത്രിയില്‍ ആക്രമണം ഉണ്ടായത്. ആറ്റിങ്ങലിലെ സ്വകാര്യ...