Tag: laddu prasadam issue

ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റ

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റയെ കണ്ടെത്തിയെന്നാണ് ആരോപണം. ക്ഷേത്രത്തിൽ നിന്ന് ഒരു ഭക്തന് ലഭിച്ച ലഡുവിനുളളിലാണ്...