Tag: KUZHALNADAN

ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാടു നടന്നത്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ. ഭൂപരിധി നിയമത്തിൽ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ...