Tag: Kuttipuram Juma Masjid

കുറ്റിപ്പുറം ജുമാ മസ്ജിദ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഇരട്ടക്കൊലക്കേസിൽ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കുറ്റപത്രത്തിലെ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ...