Tag: #kurisumala

എഴുകുംവയൽ കുരിശുമല കയറ്റം: ഒരുക്കങ്ങൾ പൂർത്തിയായി

കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതും ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപവുമുള്ള എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളി ആചരണത്തിന്റെയും നോമ്പാചരണത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാഗമായുള്ള കുരിശുമല കയറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും...