Tag: Kundamkulam

പാർക്കാടി പൂരത്തിനിടെ സംഘർഷം; രണ്ട് പൊലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരുക്ക്

തൃശൂർ: കുന്ദംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം. രണ്ട് പൊലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. ഇരുടീമുകൾ തമ്മിലുണ്ടായ...