Tag: #KunchacoBoban

അനിയത്തിപ്രാവ് അറുബോർ ; കുഞ്ചാക്കോ ബോബൻ

1997ൽ പുറത്തിറങ്ങിയ 'അനിയത്തിപ്രാവ്'എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമയിൽ തരംഗമായി മാറി ചാക്കോച്ചൻ. സൂപ്പർഹിറ്റായിരുന്നു ചിത്രം എന്നതിൽ...