Tag: Kumbh Mela

കുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഗംഗയിലെ ജലം കുടിക്കാൻപോലും ശുദ്ധമെന്ന് യോഗി ആദിത്യനാഥ്

ഡൽഹി : ഗംഗയിലെയും, യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18, 19 എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ്...

കുംഭമേളയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് അപകടം; 10 മരണം

പ്രയാഗ്രാജ്: ഛത്തീസ്ഗഡിൽ നിന്ന് കുംഭമേളയ്ക്ക് എത്തി തീർത്ഥാടകർ സഞ്ചരിച്ച കാർ പ്രയാഗ് രാജിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായി, 19...

ഞങ്ങളെ തള്ളിയ ചിലര്‍ അവിടെ നിന്ന് ചിരിക്കുകയായിരുന്നു… കുട്ടികളോട് കരുണ കാണിക്കണമെന്ന് ഞങ്ങള്‍ അവരോടു കേണപേക്ഷിച്ചു…മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചത് 30 പേര്‍

പ്രയാഗ് രാജ്: പ്രയാഗ് രാജിലെ മഹാകുംഭമേളയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫീസര്‍...