Tag: #Kumaly bike accident

ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരന്റെ മരണം കൊലപാതകമോ ?

കുമളി അണക്കരയിൽ ഓട്ടത്തിനിടയിൽ ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. പഴക്കമില്ലാത്ത ബൈക്ക് കത്താനുള്ള സാധ്യത മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കള്ളഞ്ഞു. അപകടം നടന്നതിന്...