Tag: Kumali check post

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് മാരക മയക്കുമരുന്ന്; കുമളി ചെക്ക്പോസ്റ്റിൽ യുവാവ് അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്നും സംസ്ഥാന അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ മാരക ലഹരിമരുന്നുമായി കുമളി ചെക്ക്‌പോസ്റ്റിൽ യുവാവ് അറസ്റ്റിലായി. ആലപ്പുഴ ചേർത്തല സ്വദേശി വിപിനാണ് അറസ്റ്റിലായത്. പ്രതിയുടെ കൈയ്യിൽ...