Tag: Kulgam

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ടിആര്‍എഫ് തലവനെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പഹൽഹാം...

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

കുല്‍ഗാം: ജമ്മുക്ശ്മീരില്‍ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Encounter in Jammu...

കനലൊരു തരിമതി; ജ​മ്മു​ കശ്മീരിൽ ത​രി​ഗാ​മി വിജയത്തിലേക്ക്; അണയാതെ സിപിഎം

ജ​മ്മു​ കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ അണയാതെ സിപിഎം. ഇ​ന്ത്യാ സ​ഖ്യ​ത്തി​ൻറെ ഭാ​ഗ​മാ​യി ഒരേ ഒരു സീറ്റിൽ കു​ൽ​ഗാ​മി​ൽ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി...

ജമ്മു കശ്മീരിലെ കുല്‍ഗാമിൽ ഏറ്റുമുട്ടൽ; 4 ജവാന്മാർക്കും ഒരു പൊലീസുകാരനും പരുക്ക്; ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്ക്. നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്.4 jawans and...