Tag: #KSudhakaran#Chief Minister #administration

കേരളത്തിന്റെ കരിമണൽ വിറ്റ് പണമാക്കി , 51 ഏക്കർ ഭൂമി കരിമണൽ കമ്പനിക്ക് ക്രമപ്പെടുത്തിക്കൊടുക്കാൻ വഴിവിട്ടു പ്രവർത്തിച്ചു ; മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്ന് കെ സുധാകരൻ

മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും 100 കോടിയോളം രൂപ കൈപ്പറ്റിയെന്നുമുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നിരത്തി ആരോപണങ്ങൾ വരുന്നത്...