Tag: KSRTC Salary

ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ, അവർ കഞ്ഞി കുടിച്ചോ എന്ന് ആദ്യം നോക്കണമെന്ന് എംഎൽഎ; പിന്നാലെ മറുപടിയുമായി ഗണേഷ്‌കുമാർ

കെഎസ്ആർടിസിയിലെ ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് ആദ്യം നോക്കണമെന്ന് എം വിൻസൻ്റ് എംഎൽഎ. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു എംഎൽഎ...