Tag: Krishnachandran

എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി കേസിൽ പ്രതിയായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ. എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ തിരുവനന്തപുരം പാളയം ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ്...