Tag: Krishna

കിഡ്നി സ്റ്റോണിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതിയുടെ മരണം;മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കളും പൊതുപ്രവർത്തകരും; തടഞ്ഞ് പോലീസ്

തിരുവനന്തപുരം: കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കളും പൊതുപ്രവർത്തകരും.Relatives also...