Tag: KR Krishna

പെരുമ്പാവൂരിലെ യുവ വനിത ഛായാഗ്രാഹക സിനിമ ഷൂട്ടിംഗിനിടെ ശ്രീനഗറിൽ വെച്ച് മരിച്ചു

കൊച്ചി: യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പെരുമ്പാവൂര്‍ സ്വദേശിനിയാണ്. വിമന്‍...