Tag: #kpcc

തൃശൂരിലെ നടപടി; ജോസ് വള്ളൂരിന്റെയും എംപി വിന്‍സന്റിന്റെയും രാജി കെപിസിസി അംഗീകരിച്ചു; വി കെ ശ്രീകണ്ഠന് പകരം ചുമതല

തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല...

കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; മുൻ എംഎൽഎയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ സുലൈമാൻ റാവുത്തർ സിപിഎമ്മിലേക്ക്

ഇടുക്കി: കോൺഗ്രസ് പാർട്ടിയിൽ വീണ്ടും രാജി. കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയും ആയിരുന്ന പിപി സുലൈമാൻ റാവുത്തറാണ് രാജിവച്ച് സിപിഎമ്മിലേക്ക് പോകുന്നത്. കെപിസിസി അംഗം...

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: ‘തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് കൂപ്പൺ അടിച്ച് പണപ്പിരിവ്‌ നടത്താൻ കെപിസിസി നീക്കം’

തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദേശീയ നേതൃത്വം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചതോടെയാണ്...

യു ഡി എഫ് കൺവീനർ എം എം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എം എം ഹസന്. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ഹസന് താൽക്കാലിക ചുമതല നൽകിയത്. ലോക്സഭാ...

കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണിയുടെ നാക്കുപിഴയും; സംയുക്ത വാർത്താസമ്മേളനം വേണ്ടന്ന് വെച്ച് കെ. സുധാകരനും വി. ഡി. സതീശനും

പത്തനംതിട്ട: കെപിസിസി സമരാഗ്നി യാത്രയുടെ ഭാഗമായി കെ. സുധാകരനും വി. ഡി. സതീശനും ഒന്നിച്ച് നടത്താനിരുന്ന വാർത്ത സമ്മേളനം ഒഴിവാക്കി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ....

നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് കെപിസിസി

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുന്നു.ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി...