web analytics

Tag: kozhipara

കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മലപ്പുറം: മലപ്പുറം കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. യുവാവ്കയത്തിൽ മുങ്ങിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. ആറം​ഗ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട യുവാവാണ് കയത്തിൽ മുങ്ങിപ്പോയത്. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശിനെ...