Tag: kozhikode collector

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ സ്ഥലത്ത് കുടുങ്ങി കളക്ടർ: രക്ഷകരായി റസ്ക്യൂ ടീം

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ സ്ഥലത്ത് കുടുങ്ങി കളക്ടർ. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെ വീണ്ടും ഉരുൾ പൊട്ടിയതോടെയാണ് കളക്ടർ ഉൾപ്പെടെ സംഘം കുടുങ്ങിയത്....