Tag: Kozhikode Beach Hospital

ചികിത്സയ്‌ക്കെത്തിയ 18 കാരിയെ പീഡിപ്പിച്ചെന്ന് പരാതി; ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച ഫിസിയോതെറപ്പിക്കു എത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി....