Tag: kozhikkode govt medical college

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിസംബർ ഒന്നു മുതൽ ഒ പി ടിക്കറ്റിന് 10 രൂപ നൽകണം; ആശുപത്രി വികസനത്തിന് പണം കണ്ടെത്താനെന്ന് വിശദീകരണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി മുതൽ ഒപി ടിക്കറ്റിന് പണം നൽകണം. ഡിസംബര്‍ ഒന്ന് മുതലാണ് പത്ത് രൂപ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്....