വടക്കഞ്ചേരി: വേനൽ മഴ പെയ്തെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ പെരുകിയത് കൊടും ചൂടിൽ വലയുന്ന പൊതുജനത്തിന് കിടക്ക പൊറുതിയില്ലാത്ത രാത്രികളായി. മഴക്കാലത്ത് വീടുകളിലെ ഉറക്കം കെടുത്തുന്ന ഒന്നാണ് കോട്ടെരുമ അഥവാ മുപ്ലി വണ്ടുകൾ. റബ്ബർ തോട്ടങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയുടെ ആവാസ കേന്ദ്രം. രാത്രി വീട്ടിൽ ലൈറ്റ് ഇടുന്നതോടെ എത്തുന്ന മുപ്ലി വണ്ടുകൾ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. ഇവ മനുഷ്യന്റെ ദേഹത്ത് വന്നിരുന്നാൽ ആ ഭാഗം പൊള്ളും, ഉറങ്ങിക്കിടക്കുമ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും ചെവിയിലും മൂക്കിലും കയറുന്നത് പല വീടുകളിലും […]
© Copyright News4media 2024. Designed and Developed by Horizon Digital