Tag: kottayammnews

കോട്ടയം ഭരണങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ പുതിയ കള്ളുഷാപ്പ്: ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ

ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് പ്രവർത്തനം തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം.നേരത്തെ ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ പോയ കള്ള് ഷാപ്പാണ്...