Tag: #Kottayam suicide

കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ യുവതി ജീവനൊടുക്കിയ നിലയിൽ; ദുരന്തം പ്രണയവിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം തികയും മുൻപേ: ദുരൂഹത

നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനായി ഒരുമാസം മുമ്പ് യുവതി...