Tag: kottayam strudent stripped

കോട്ടയത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രമഴിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികൾക്കെതിരെ പരാതി

കോട്ടയത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം സഹപാഠികള്‍ ഉടുപ്പൂരി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. കോട്ടയം പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍...