Tag: Kottayam municipal secretary

പെൻഷൻ ഫണ്ട് തട്ടിപ്പ്: കോട്ടയം നഗരസഭ സെക്രട്ടറിയെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്താൻ ശിപാർശ

കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സെക്രട്ടറിയെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ല ജോയന്‍റ് ഡയറക്ടർ ശിപാർശ ചെയ്തു.Recommendation to...