Tag: kottayam kidnapp

‘അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞു, കയ്യിൽ സ്പ്രേകുപ്പി’; കോട്ടയത്ത് പെൺകുട്ടിയെ കാറിൽകയറ്റി കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; അതിരമ്പുഴ സ്വദേശി പോലീസ് കസ്റ്റഡിയിൽ

കാറിലെത്തി എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. നാട്ടകത്ത് നടന്ന സംഭവത്തിൽ അതിരമ്പുഴ സ്വദേശിയെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. A young man...