Tag: koo shutsa down

മോഡി വരെ പ്രശംസിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ‘കൂ’ അടച്ചുപൂട്ടുന്നു; ഒരു വർഷത്തിനുള്ളിൽ ട്വിറ്ററിനെ മറികടക്കുമെന്നു പ്രഖ്യാപനം നടത്തിയ ‘മഞ്ഞക്കിളി’ക്ക് പൂട്ടുവീണതിങ്ങനെ:

പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് നാല് വർഷം മുമ്പ് ഇന്ത്യയിൽ ആരംഭിച്ച സ്റ്റാര്‍ട്അപ്പുകളിലൊന്നായിരുന്നു കൂ. അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്വത്കയും ചേർന്ന് ആരംഭിച്ച സോഷ്യൽ...