Tag: kondodi motors

ഇടുക്കിയുടെ നൊസ്റ്റാൾജിയ; അര നൂറ്റാണ്ട് പിന്നിട്ട് ഹൈറേഞ്ചിൻ്റെ ജീവനാഡിയായ കൊണ്ടോടി മോട്ടോഴ്സ്; സ്നേഹ സംഗമവുമായി ജീവനക്കാർ

ഹൈറേഞ്ചിന്റെ പൊതുഗതാഗത രംഗത്തെ അഞ്ച് പതിറ്റാണ്ടായി നിയന്ത്രിച്ചുകൊണ്ടിരുന്ന കൊണ്ടോടി മോട്ടോഴ്സിൽ ജോലി ചെയ്തിരുന്നവരും നിലവിലെ തൊഴിലാളികളും ഹൈറേഞ്ചിൽ ഒരിക്കൽകൂടി ഒത്തുചേർന്നു. കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ വെച്ചാണ്...