Tag: Kollam thalasi

രാവിലെ എഴുനേറ്റ് ഒരു കപ്പ് മൂത്രം കുടിച്ചാൽ എന്താ സുഖം; കാൻസർ വരെ മാറും, ആശുപത്രിയിൽ കയറി ഇറങ്ങേണ്ടെന്ന് കൊല്ലം തുളസി

തൃശൂർ∙ എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാൽ മതി, ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്ന് നടൻ കൊല്ലം തുളസി. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി...