web analytics

Tag: Kollam girl found dead

കൊല്ലത്ത് കാണാതായ 17-കാരി ഓവുചാലിൽ മരിച്ച നിലയിൽ

കൊല്ലം: കാണാതായ 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കിളിക്കൊല്ലൂരിലാണ് സംഭവം. മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകൾ നന്ദനയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. വീടിന് മുൻവശത്തെ...