Tag: Kollam febin murder

സംസ്ഥാനത്ത് വീണ്ടും പ്രണയപ്പക; സഹോദരിയുടെ പിന്മാറ്റത്തിൽ ജീവൻ പൊലിഞ്ഞത് സഹോദരന്റെ

കൊല്ലം: കൊല്ലത്ത് കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പ്രണയപ്പകയെന്ന് പോലീസ് സ്ഥിരീകരണം. ഉളിയക്കോവിൽ...