Tag: Kollam- Ernakulam MEMU

ട്രെയിൻ യാത്രക്കാർക്ക് കനത്ത തിരിച്ചടി; കൊല്ലം- എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ച് റെയിൽവേ

കൊല്ലം: കൊല്ലം- എറണാകുളം മെമു കോച്ചുകളുടെ എണ്ണം റെയിൽവേ വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയാണ് വെട്ടികുറച്ചത്. ഇതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി.(Kollam-...