Tag: Kollam

പറമ്പിൽ ജോലിചെയ്യുന്നതിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തി തകർന്നു

കൊല്ലം: പറമ്പിൽ ജോലിചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ ചരുവിളവീട്ടില്‍ മഹേഷിനാ(28)ണ് ഗുരുതരമായി പരിക്കേറ്റത്. എരിച്ചിക്കല്‍ കാവിന്...

ഒരുമിച്ചിരുന്ന് മദ്യപാനം, പിന്നാലെ വാക്കു തർക്കം; കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊലപ്പെടുത്തി. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) ആണ് കൊല്ലപ്പെട്ടത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ...

കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ; പരാതി

കൊല്ലം: കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. കൊല്ലം വയലയിൽ ആണ് സംഭവം. വയല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ...

കൊല്ലം പരവൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഊട്ടിയിൽ മരിച്ച നിലയിൽ

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി ആദർശ് ആണ് മരിച്ചത്. ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കൽ ബിവേറജസ് ഷോപ്പിന് മുൻപിലാണ് സംഭവം.(Clash in front...

ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നാല് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ചവറ സ്വദേശികളായ നിഹാൻ, നിഹാസ്, ഷിനാൻ, അൽ അമീൻ എന്നിവരെയാണ് അറസ്റ്റ്...

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊല്ലം പുത്തൂരിലാണ്‌ അപകടമുണ്ടായത്. ഇടവട്ടം സ്വദേശി അഭിനവാണ് മരിച്ചത്.(Bike accident at kollam;...

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്കേറ്റു. കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലാണ്...

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ, ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. നീണ്ടകര ചീലാന്തി ജംക്‌ഷൻ നെടുവേലിൽ...

കൊല്ലത്ത് രണ്ടര വയസുകാരന് നേരെ തെരുവുനായയുടെ ആക്രമണം; ചെവി കടിച്ചു പറിച്ചു

കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവേറ്റിട്ടുണ്ട് കൊല്ലം: രണ്ടരവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു.(Stray dog attack;...

കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പിടിയിൽ

രമണിയുടെ തലയ്ക്ക് ​ആണ് ഗുരുതരമായി പരിക്കേറ്റത് കൊല്ലം: കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവരാണ് ആക്രമണത്തിനിരയായത്....

കൊല്ലത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത് കൊല്ലം: ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് ആക്രമണം നടന്നത്....