Tag: kodakara issue

‘കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കി’: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പടുത്തൽ

ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഓഫിസ് സെക്രട്ടറി സതീശന്‍ തിരൂര്‍. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയെന്ന് സതീശൻ വെളിപ്പെടുത്തി. New...
error: Content is protected !!