web analytics

Tag: Kochi Mayor Election

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചിട്ടും, മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കത്തിൽ വലഞ്ഞ് കോൺഗ്രസ്. ഫലം വന്ന് ഒരാഴ്ച...