Tag: Kizhakkekotta

കിഴക്കേകോട്ട അപകടം; പിഴവ് സ്വകാര്യ ബസ് ഡ്രൈവറുടേതെന്ന് പ്രാഥമിക കണ്ടെത്തൽ, പെർമിറ്റ് സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽ ഞെരുങ്ങി കേരളബാങ്ക് സീനിയർ മാനേജർ മരണപ്പെട്ട സംഭവത്തിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ്...