Tag: KILIMANOOR

വിദ്യാർഥിനിയുടെ ഭാവി തുലച്ചത് അധ്യാപിക; നീതിതേടി പതിനാറുകാരി; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നീതിതേടി പതിനാറുകാരി. പ്ലസ് വണ്‍ വിദ്യാർഥിനിക്കെതിരെയാണ് അധ്യാപകനെ ചേർത്ത് ആരോപണം ഉന്നയിച്ചത്. അധ്യാപികയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ...

അമ്മയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ പറഞ്ഞത് പ്രകോപനമായി; ലഹരിക്ക് അടിമയായ മകൻ അച്ഛനെ ഇടിച്ചു കൊന്നു

കിളിമാനൂർ: താമരശേരിയിൽ ലഹരി ഉപയോഗിച്ച ശേഷം മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്നു വിട്ടുമാറും മുൻപേ കിളിമാനൂരിൽ ലഹരിക്ക് അടിമയായ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന...

പിടിഎ തെരഞ്ഞെടുപ്പിൽ പാർട്ടി പിന്തുണക്കുന്ന പാനൽ തിരഞ്ഞെടുത്തില്ല; ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തി സിപിഎം നേതാക്കൾ; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയ സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് കിളിമാനൂർ പൊലീസ്. കഴിഞ്ഞ മാസം 29 ന് നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ നേതാക്കൾ പിന്തുണക്കുന്ന...

തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​തിനെചൊല്ലി ത​ർ​ക്കം; കിളിമാനൂരിൽ ഡി.​വൈ.​എ​ഫ്.​ഐ, ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി; ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

  കി​ളി​മാ​നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​തിനെചൊല്ലി ത​ർ​ക്കത്തേ തുടർന്ന് ഡി.​വൈ.​എ​ഫ്.​ഐ, ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഡി.​വൈ.​എ​ഫ്.​ഐ പു​ളി​മാ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യം​ഗ​വും സി.​പി.​എം ബ്രാ​ഞ്ചം​ഗ​വു​മാ​യ പ​യ​റ്റി​ങ്ങാ​ക്കു​ഴി...