Tag: kili mol

ഏഴു ദിവസം മോർച്ചറിയിൽ കിടന്നു; അച്ഛന്റേയും അമ്മയുടേയും പ്രീയപ്പെട്ട കിളി മോൾക്ക് ഇന്ന് അന്ത്യയാത്ര; ആമിയുടെ വിയോ​ഗമറിയാതെ മാതാപിതാക്കൾ ആശുപത്രി കിടക്കയിൽ തന്നെ

നെടുങ്കണ്ടം: ഏഴു ദിവസം മോർച്ചറിയിൽ കാത്തിട്ടും അപ്പന്റെയും അമ്മയുടെയും അന്ത്യചുംബനമില്ലാതെ ആമിക്ക് ഇന്ന് അന്ത്യയാത്ര. കഴിഞ്ഞ 24ന് നടന്ന അപകടത്തിൽ മരിച്ച അച്ചക്കട കാട്ടേഴത്ത് എബി...