Tag: kidny

റിച്ചാർഡ് സ്ലേമാൻ ഇനി പന്നിയുടെ വൃക്കയുമായി ജീവിക്കും; ഇനി ഡയാലിസിസ് ആവശ്യമില്ല; ആരോ​ഗ്യവാനായി, ആശുപത്രി വിട്ടു; ലോകത്ത് ആദ്യം

ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ച രോ​ഗി ആശുപത്രി വിട്ടു. മാർച്ച് 16 ന്, നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൃക്ക ശരീരത്തിലേക്ക്...