web analytics

Tag: kidnapping case

സിനിമാക്കഥപോലെ കറുത്ത കാറും തട്ടിക്കൊണ്ടുപോകലും…പ്രതികൾ പിടിയിൽ

സിനിമാക്കഥപോലെ കറുത്ത കാറും തട്ടിക്കൊണ്ടുപോകലും…പ്രതികൾ പിടിയിൽ കാസർകോട്: കാറിലെത്തിയ അഞ്ചംഗ സംഘം പകൽവെളിച്ചത്തിൽ ദേശീയപാതയോരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കർണാടകയിൽ വെച്ച് പിടികൂടി. കാസർകോട് കറന്തക്കാട്...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ് കോഴിക്കോട്: നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ ഒരു മണിയോടെ നടന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺ സുഹൃത്ത് കസ്റ്റഡിയിൽ. വയനാട്...

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾക്ക് നേരെ വെടിയുതിർത്ത് പോലീസ്

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾക്ക് നേരെ വെടിയുതിർത്ത് പോലീസ് ബെംഗളൂരു: ബെംളൂരുവിൽ പതിമൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെടിവെച്ചു കീഴ്പ്പെടുത്തി പൊലീസ്. പ്രധാന...

പാലക്കാട് ആശുപത്രിയിൽ നിന്ന് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

പാലക്കാട്: ആശുപത്രിയിൽ നിന്ന് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പാലക്കാട് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലാണ് സംഭവം. നാലുമാസം പ്രായമായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. സംഭവത്തിൽ ഒരു...

മകനെ തട്ടിക്കൊണ്ടുപോയതായി ഫോൺ കോൾ; പ്രതിയാരെന്നറിഞ്ഞ് ഞെട്ടി വീട്ടുകാർ

ഭോപ്പാൽ: ഇൻഡോർ സ്വദേശിയായ ശ്രീറാം ഗുപ്തയുടെ ഫോണിലേക്കാണ് ആ കോൾ എത്തിയത്. ഇയാളുടെ മകൻ സതീഷ് ഗുപ്തയെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും, വിട്ടുകിട്ടണമെങ്കിൽ ഒരു ലക്ഷം രൂപ...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ്...

കോട്ടയത്ത് ഉത്സവ പറമ്പിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോട്ടയം: ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കോട്ടയം പാലായിലാണ് സംഭവം. പാലാ പുലിയന്നൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ക്ഷേത്രമുറ്റത്ത് മാതാപിതാക്കൾക്കൊപ്പം...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന കുട്ടിയെ പോലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാലംഗ സം​ഘത്തിലെ രണ്ട് പേര്‍...

കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; 50 പേര്‍ക്കെതിരെ കേസ്

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ...

നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയ സംഭവം; നാലംഗസംഘം അറസ്റ്റിൽ

ഉത്തർപ്രദേശ്: സിനിമ-സീരിയല്‍ നടന്‍ മുഷ്താഖ് മൊഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. സംഘാടകരെന്ന വ്യാജാനയെത്തി പരിപാടിക്ക് ക്ഷണിച്ച് മുന്‍കൂര്‍ പണം...

ചുവന്ന കിയ കാർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ; പാ​ല​ക്കാ​ട് – തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ സിനിമ സ്റ്റൈൽ കിഡ്നാപ്പിംഗ്; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

തൃ​ശൂ​ർ: തൃശൂരിൽ  കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ചു നി​ർ​ത്തി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പാ​ല​ക്കാ​ട് - തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നീ​ലി​പ്പാ​റ​യിലാണ് സംഭവം. കു​ഴ​ൽ​പ്പ​ണ സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന്...

സിറ്റ് ഔട്ടിൽ കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: ‌‌ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച...