Tag: #kidnap

മൂന്ന് ആൺകുട്ടികളെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓംമ്‌നി വാനിൽ തട്ടിക്കൊണ്ടുപോയി? പത്തുവയസ്സുകാരന്റെ മൊഴിപ്രകാരം അന്വേഷണം തുടങ്ങി; വാനിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു!

തൃശ്ശൂർ: മൂന്ന് ആൺകുട്ടികളെ വാനിൽ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തുവയസ്സുകാരന്റെ മൊഴിപ്രകാരം അന്വേഷണം തുടങ്ങി. പട്ടിക്കാട് ആൽപ്പാറ കനാലുംപുറത്തുനിന്ന് ഓംമ്‌നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരൻ...

സ്വ​ർണ ഇ​ട​പാ​ടി​ലെ ത​ർക്കം; മൂ​ന്നു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിൽ പരാതിക്കാരില്ല; ദുരൂഹത ഒഴിയാതെ ആലുവ കേസ്

ആ​ലു​വ: സ്വ​ർണ ഇ​ട​പാ​ടി​ലെ ത​ർക്ക​മാ​ണ് ആ​ലു​വ​യി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ലേ​ക്കെ​ത്തി​യ​തെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ, മൂ​ന്നു​പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​മു​ണ്ടാ​യി മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും ആ​രും പ​രാ​തി​യു​മാ​യി വ​ന്നി​ട്ടി​ല്ല. ഇ​രു​കൂ​ട്ട​രും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​താ​യും സം​ശ​യ​മു​ണ്ട്. ഇ​തി​നി​ടെ...

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി; ചുവന്ന ഇന്നോവ കാറിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം തുടങ്ങി

കൊച്ചി: ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചുവന്ന ഇന്നോവ...

പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. ഇയാളെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ...

രണ്ടുവയസ്സുകാരിയെ വിൽപ്പനക്ക് കൊണ്ടുപോയതോ? കുഞ്ഞിന് മദ്യം നൽകിയോ? രക്തസാമ്പിളെടുത്തു; അന്വേഷണത്തിന് സഹകരിക്കാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി മേരിയുടെ കുടുംബം

തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ വിൽപ്പനക്ക് കൊണ്ടുപോയതാണെന്ന സംശയത്തിൽ അന്വേഷണസംഘം. അതേസമയം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുടുംബം അന്വേഷണത്തോട് സഹകരിക്കാത്തത് വെല്ലുവിളിയാവുകയാണ്. എതിർപ്പ് വകവെയ്ക്കാതെ ഡി.എൻ.എ....

രണ്ടുവയസ്സുകാരിയുടെ തിരോധാനം: കുട്ടിയെ ഉപേക്ഷിച്ചത് പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ; പ്രതിയെക്കുറിച്ച് സൂചന

ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആശങ്കകൾക്കൊടുവിലാണ് തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തിയത്. മണ്ണന്തല എസ്എച്ച്ഒ ബിജു...

കരയാതിരിക്കാൻ കാണിച്ച കാർട്ടൂൺ തുമ്പായി; ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയവരിലേക്ക് പോലീസ് എത്തിയത് ഇങ്ങനെ:

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കസ്റ്റഡിയിലെടുത്തതോടെ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന്...