Tag: kid attacked in uk street

യു.കെ.യിൽ തെരുവിൽ വെടിയേറ്റ് വീണു 16 കാരൻ ! ദാരുണാന്ത്യം

സൗത്ത് ലണ്ടനിൽ തെരുവിൽ നടന്ന വെടിവെപ്പിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചുവെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്റ്റോക്ക്‌വെൽ ട്യൂബ് സ്റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിൽ...