Tag: Keyword: V.D. Satheesan

അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം… മുന്നണിയിൽ എടുക്കില്ല; കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളി വിഡി സതീശൻ

കൊച്ചി: അൻവറിനെ മുന്നണിയിൽ എടുക്കില്ലെന്ന് ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളുന്നതരത്തിലാണ് പ്രസ്താവന. അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന...