Tag: Keyword: SFI march clash

അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

പാലക്കാട്: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ്...