Tag: Kerala to Kasmir

കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഏപ്രിൽ 2ന്; രണ്ടാഴ്ചത്തെ യാത്ര, കൂടുതൽ വിവരങ്ങൾ അറിയാൻ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് തിരുവനന്തപുരത്തു നിന്ന് കാശ്‌മീരിലേക്ക് ഓടിക്കുന്ന സ്വകാര്യ എ.സി ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഏപ്രിൽ രണ്ടിന് രാവിലെ 11ന് പുറപ്പെടും. കേന്ദ്ര റെയിൽവേ...