Tag: kerala strikers

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യ മത്സരം ഫെബ്രുവരി 23ന് ഷാ‍ർജയിൽ; ഏറ്റുമുട്ടുന്നത് കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും; കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും. ബിനീഷ് കോടിയേരിയാണ് വൈസ് ക്യാപ്റ്റൻ. 32 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എന്നാൽ...